കേരളം

kerala

ETV Bharat / state

മലപ്പുറത്ത് വൈക്കോൽ പുരക്ക് തീപിടിച്ച് വീട്ടമ്മ മരിച്ചു - died

വീടിന് സമീപത്തെ വൈക്കോൽ പുരക്കാണ് തീപിടിച്ചത്. തീ അണക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

വൈക്കോൽ പുര  വീട്ടമ്മ  മലപ്പുറം  എടപ്പാളിലെ സ്വകാര്യ ആശുപത്രി  house wife  died  fire accident   Suggested Mapping : s
മലപ്പുറത്ത് വൈക്കോൽ പുരക്ക് തീപിടിച്ച് വീട്ടമ്മ മരിച്ചു

By

Published : Sep 3, 2020, 10:22 AM IST

മലപ്പുറം: എടപ്പാൾ ഉദിനിക്കരയിൽ വൈക്കോൽ പുരക്ക് തീപിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം. ഉദിനിക്കര കായലുംപള്ളത്ത് പ്രഭാകരൻ്റെ ഭാര്യ അരുന്ധതിയാണ് (55) മരിച്ചത്. വീടിന് സമീപത്തെ വൈക്കോൽ പുരക്കാണ് തീപിടിച്ചത്. തീ അണക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹം എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ABOUT THE AUTHOR

...view details