മലപ്പുറം:കാളികാവ് തണ്ടു കോട് പരതമ്മലിൽ ഇടിമിന്നലേറ്റ് വീട് തകർന്നു. പൂന്തിരുത്തി കടുങ്ങന്‍റെ വീടാണ് തകർന്നത്. വീടിന്‍റെ ഒരു ഭാഗത്തേ ചുമരുകൾ പൂർണ്ണമായും തകർന്നു. കടുങ്ങനും ഭാര്യയും നാലു മക്കളും സംഭവ സമയം അടുക്കളയിലായിരുന്നു.
മലപ്പുറത്ത് ഇടിമിന്നലേറ്റ് വീട് തകർന്നു - due to lighting
പൂന്തിരുത്തി കടുങ്ങന്‍റെ വീടാണ് തകർന്നത്. വീടിന്‍റെ ഒരു ഭാഗത്തേ ചുമരുകൾ പൂർണ്ണമായും തകർന്നു.
മലപ്പുറത്ത് ഇടിമിന്നലേറ്റ് വീട് തകർന്നു
അപകടത്തിൽ വീട്ടിലെ വൈദ്യുതി ഉപകരണങ്ങൾ കത്തി നശിച്ചു. ആളപായമില്ല.