കരിപ്പൂരിൽ സ്വർണവേട്ട; 717 ഗ്രാം സ്വർണം പിടിച്ചെടുത്തു - കോഴിക്കോട് വിമാനത്താവളം
മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്
കരിപ്പൂരിൽ സ്വർണവേട്ട; 90 പവന്‍ സ്വർണം പിടിച്ചെടുത്തു
മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തിൽ കടത്താൻ ശ്രമിച്ച 717 ഗ്രാം സ്വർണം പിടികൂടി. പുളിക്കൽ സ്വദേശി എടമ്പാട്ട് കൊല്ലോളി അലി അക്ബറിൽ നിന്നാണ് കസ്റ്റംസ് വിഭാഗം പിടികൂടിയത്. മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. ദുബായിൽ നിന്നും ഇൻഡിഗോ ഫ്ലൈറ്റിലാണ് പ്രതി കരിപ്പൂരിൽ എത്തിയത്.