മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 856 ഗ്രാം സ്വർണം കരിപ്പൂരിൽ എയർ കസ്റ്റംസ് ഇന്‍റലിജന്‍സ് വിഭാഗം പിടികൂടി. ഗുളിക രൂപത്തിലാക്കി ശരീരത്തിൽ ഒളിച്ചു വെച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശി മുഹമ്മദ് ജസീമിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; പിടികൂടിയത് 856 ഗ്രാം സ്വര്‍ണം - സ്വര്‍ണവേട്ട
ഷാർജയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മുഹമ്മദ് ജസീം കരിപ്പൂരിൽ എത്തിയത്. 34 ലക്ഷം വില വരുന്ന സ്വർണമാണ് പിടികൂടിയത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; പിടികൂടിയത് 856 ഗ്രാം സ്വര്‍ണം
ഷാർജയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇയാൾ കരിപ്പൂരിൽ എത്തിയത്. 34 ലക്ഷം വില വരുന്ന സ്വർണമാണ് പിടികൂടിയത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ടി എ കിരണിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണം പിടികൂടിയത്.