കേരളം

kerala

ETV Bharat / state

ഗ്യാസ് ടാങ്കര്‍ ചോര്‍ന്നു; ജനങ്ങളെ ഒഴിപ്പിക്കുന്നു - ടാങ്കര്‍

കോഴിക്കോട് -പാലക്കാട് ദേശീയപാതയില്‍ ഗതാഗതം നിര്‍ത്തിവച്ചു.

ഗ്യാസ് ടാങ്കര്‍

By

Published : Jul 1, 2019, 12:00 PM IST

മലപ്പുറം: ചെറുകാവ് ഐക്കരപ്പടിയിൽ ഗ്യാസ് ടാങ്കറിന് ചോര്‍ച്ച. വെങ്ങാവ് സ്കൂളിന് സമീപമാണ് ഗ്യാസ് ചോര്‍ന്നത്. അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി. പ്രദേശത്ത് നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നു. സമീപ പ്രദേശങ്ങളിലുള്ള വീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്. കോഴിക്കോട് - പാലക്കാട് ദേശീയ പാതയിൽ ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്.

ഗ്യാസ് ടാങ്കര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു

For All Latest Updates

ABOUT THE AUTHOR

...view details