കേരളം

kerala

ETV Bharat / state

എഫ്.ഐ.ടി.യു അവകാശ പ്രക്ഷോഭം സംഘടിപ്പിച്ചു

തയ്യൽ തൊഴിലെടുക്കുന്ന മുഴുവൻ പേർക്കും കൊവിഡ് ധനസഹായം നൽകുന്നതടക്കം വിവിധ ആവശ്യങ്ങള്‍ പ്രക്ഷോഭത്തില്‍ ആവശ്യപ്പെട്ടു

rights movement  FITU  organized  എഫ്.ഐ.ടി.യു  അവകാശ പ്രക്ഷോഭം സംഘടിപ്പിച്ചു  മലപ്പുറം
എഫ്.ഐ.ടി.യു അവകാശ പ്രക്ഷോഭം സംഘടിപ്പിച്ചു

By

Published : Aug 25, 2020, 9:27 PM IST

Updated : Aug 25, 2020, 9:39 PM IST

മലപ്പുറം:ടൈലറിംഗ് ആന്‍ഡ് ഗാര്‍മെന്‍റ് വര്‍ക്കേഴ്സ് യൂണിയന്‍ എഫ്.ഐ.ടി.യു അവകാശ പ്രക്ഷോഭം സംഘടിപ്പിച്ചു. തയ്യൽ തൊഴിലെടുക്കുന്ന മുഴുവൻ പേർക്കും കൊവിഡ് ധനസഹായം നൽകുന്നതടക്കം വിവിധ ആവശ്യങ്ങള്‍ പ്രക്ഷോഭത്തില്‍ ആവശ്യപ്പെട്ടു.

മലപ്പുറം ജില്ലാതല ഉദ്ഘാടനം റഷീദ കാജ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മറ്റിടങ്ങളില്‍ മിഖ്ദാദ് മമ്പാട്, പി.ടി അബൂബക്കർ, അമാനുല്ല, സൈതാലി വലമ്പൂർ, സജിത, സൈഫുന്നിസ, നജ്ല, ഷീബ വടക്കാങ്ങര, സാജിദ, ആരിഫ എന്നിവരും പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി.

എഫ്.ഐ.ടി.യു അവകാശ പ്രക്ഷോഭം സംഘടിപ്പിച്ചു
Last Updated : Aug 25, 2020, 9:39 PM IST

ABOUT THE AUTHOR

...view details