കേരളം

kerala

ETV Bharat / state

ശക്തമായ കാറ്റിലും മങ്കടയിലും പരിസര പ്രദേശങ്ങളിലും വ്യാപക നാശനഷ്ടം - തീരൂർകാട്

തീരൂർകാട് അഗ്രോ ഫാമിന് മുകളിലേക്ക് തെങ്ങ് വീണ് ലക്ഷങ്ങളുടെ നാശനഷ്ടങ്ങൾ സംഭവിച്ചു.

മലപ്പുറം  മങ്കട  തീരൂർകാട്  mankada
ശക്തമായ കാറ്റിലും മങ്കടയിലും പരിസര പ്രദേശങ്ങളിലും വ്യാപക നാശനഷ്ടം

By

Published : Aug 6, 2020, 3:49 AM IST

മലപ്പുറം: മങ്കടയിലും പരിസര പ്രദേശങ്ങളിലും ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. തീരൂർകാട് അഗ്രോ ഫാമിന് മുകളിലേക്ക് തെങ്ങ് വീണ് ലക്ഷങ്ങളുടെ നാശനഷ്ടങ്ങൾ സംഭവിച്ചു.പുത്തനങ്ങാടി മണ്ണുംങ്കുളത്ത് വീടിന് മേൽ തെങ്ങ് വീണ് വീട് ഭാഗികമായി തകർന്നു. മങ്കട കോവിലകം റോഡിൽ വൈദ്യുത പോസ്റ്റിന് മുകളിലൂടെ പുളിമരം വീണ് വൈദ്യുത വിതരണം തടസപെട്ടു.

ശക്തമായ കാറ്റിലും മങ്കടയിലും പരിസര പ്രദേശങ്ങളിലും വ്യാപക നാശനഷ്ടം

ABOUT THE AUTHOR

...view details