മലപ്പുറം:എടപ്പാള്‍ മേല്‍പാലത്തിന്‍റെ നിര്‍മാണം മെയ് അവസാനത്തോടെ പൂര്‍ത്തിയാകും. മേല്‍പാല നിര്‍മാണം വിലയിരുത്തുന്നതിനുള്ള യോഗത്തില്‍ പൊന്നാനിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എടപ്പാള്‍ മേല്‍പാലം മെയ് മാസത്തില്‍ പൂര്‍ത്തിയാകും - overbridge
എടപ്പാള്‍ ജങ്ഷനില്‍ കോഴിക്കോട്- തൃശൂര്‍ റോഡിനു മുകളിലൂടെയാണ് മേല്‍പാലം
എടപ്പാള്‍ മേല്‍പ്പാലത്തിന്‍റെ നിര്‍മാണം മെയ് അവസാനത്തോടെ പൂര്‍ത്തിയാകും
എടപ്പാള്‍ ജങ്ഷനില്‍ കോഴിക്കോട്- തൃശൂര്‍ റോഡിനു മുകളിലൂടെയാണ് മേല്‍പാലം. ഏഴര മീറ്റര്‍ വീതിയും പാര്‍ക്കിങ് സൗകര്യവും വശങ്ങളില്‍ മൂന്നര മീറ്റര്‍ സര്‍വീസ് റോഡും ഓരോ മീറ്റര്‍ വീതം ഫുഡ്പാത്തും നിര്‍മിക്കാനാണ് പദ്ധതി. കിഫ്ബി ഫണ്ടുപയോഗിച്ചാണ് പാലത്തിന്‍റെ നിര്‍മാണം.