കേരളം

kerala

ETV Bharat / state

ഹൃദയപൂർവം യാത്ര: ആ കുഞ്ഞ് ശ്രീചിത്ര ആശുപത്രിയില്‍ - KL 02 BD 8296

അഞ്ച് മണിക്കൂർ കൊണ്ടാണ് കുഞ്ഞിനെ മലപ്പുറത്ത് നിന്നും തിരുവനന്തപുരത്ത് എത്തിച്ചത്

മലപ്പുറത്ത് നിന്നും കുഞ്ഞിനെ ശ്രീ ചിത്രയിൽ എത്തിച്ചു

By

Published : Apr 17, 2019, 11:22 PM IST

ഹൃദയ സംബന്ധമായ അസുഖമുള്ള മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ പെരിന്തല്‍മണ്ണയില്‍ നിന്ന് തിരുവനന്തപുരം ശ്രീ ചിത്രയിൽ എത്തിച്ചു. അഞ്ച് മണിക്കൂർ കൊണ്ടാണ് കുഞ്ഞിനെ പെരിന്തല്‍മണ്ണ അല്‍ഷിഫ ആശുപത്രിയില്‍ നിന്നും ശ്രീ ചിത്രയിൽ എത്തിച്ചത്. മലപ്പുറം ജില്ലയിലെ വേങ്ങൂർ സ്വദേശികളായ കളത്തിൽ നജാദ് - ഇർഫാന ദമ്പതികളുടെ മകനാണ്.

തൃശ്ശൂരിൽ നിന്നെത്തിയ ആരോഗ്യ വകുപ്പിന്‍റെ ഹൃദ്യം പദ്ധതിയുടെ ഭാഗമായുള്ള KL 02 BD 8296 എന്ന നമ്പർ ആംബുലൻസാണ് കുട്ടിയെ എത്തിച്ചത്.

ABOUT THE AUTHOR

...view details