കേരളം

kerala

ETV Bharat / state

കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1078 ഗ്രാം സ്വർണം പിടികൂടി

ഷാർജയിൽ നിന്ന് കോഴിക്കോട്ടെത്തിയ എയർ അറേബ്യ യാത്രക്കാരനായ ഹാരിസില്‍ നിന്നാണ് സ്വർണം കണ്ടെത്തിയത്.ഇയാള്‍ മലപ്പുറം സ്വദേശിയാണ്

1078 grams of gold seized from Kozhikode airport  gold seized from Kozhikode airport  കോഴിക്കോട് വിമാനത്താവളം  1078 ഗ്രാം സ്വർണം പിടികൂടിട  1078 grams of gold seized  സ്വർണക്കടത്ത്
സ്വർണം

By

Published : Mar 2, 2021, 12:53 PM IST

മലപ്പുറം: കോഴിക്കോട് വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 1078 ഗ്രാം സ്വർണം എയർ കസ്റ്റംസ് വിഭാഗം പിടികൂടി. വിപണിയിൽ 42 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണിത്.ഷാർജയിൽ നിന്ന് കോഴിക്കോട്ടെത്തിയ എയർ അറേബ്യ യാത്രക്കാരനായ ഹാരിസിന്‍റെ കൈവശമാണ് സ്വർണമുണ്ടായിരുന്നത്. ഇയാള്‍ മലപ്പുറം സ്വദേശിയാണ്. ഡെപ്യൂട്ടി കമ്മിഷ്ണർ ടി. എ. കിരണിന്‍റെ നേത്യത്വത്തിലുള്ള സംഘമാണ് പരിശേധന നടത്തിയത്.

ABOUT THE AUTHOR

...view details