കേരളം

kerala

ETV Bharat / state

നിയമസഭയിൽ യുവാക്കൾക്കും സ്‌ത്രീകൾക്കും പ്രാതിനിധ്യം നൽകണമെന്നാണ് കോൺഗ്രസിന്‍റെ നിലപാടെന്ന് കെ. മുരളീധരൻ

വാളയാർ കുട്ടികൾക്ക് നീതി ലഭിക്കുന്നതുവരെ രക്ഷിതാക്കൾക്കൊപ്പം യുഡിഎഫ് ഉണ്ടാകുമെന്ന് കെ. മുരളീധരൻ

K Muraleedharan  kozhikode  youth and women should be represented in the Assembly  നിയമസഭയിൽ യുവാക്കൾക്കും സ്‌ത്രീകൾക്കും പ്രാതിനിധ്യം  കെ. മുരളീധരൻ  കോ  കോഴിക്കോട്
നിയമസഭയിൽ യുവാക്കൾക്കും സ്‌ത്രീകൾക്കും പ്രാതിനിധ്യം നൽകണമെന്നാണ് കോൺഗ്രസിന്‍റെ വികാരമെന്ന് കെ. മുരളീധരൻ

By

Published : Jan 6, 2021, 3:52 PM IST

Updated : Jan 6, 2021, 4:27 PM IST

കോഴിക്കോട്:നിയമസഭയിൽ യുവാക്കൾക്കും സ്‌ത്രീകൾക്കും പ്രാതിനിധ്യം നൽകണമെന്നാണ് കോൺഗ്രസിന്‍റെ നിലപാടെന്ന് കെ. മുരളീധരൻ എം.പി. കേരള കോൺഗ്രസ് മാണി വിഭാഗം സീറ്റ് വീതം വയ്‌‌‌ക്കുമ്പോൾ ലീഗിന് വിഹിതം നൽകുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയിൽ യുവാക്കൾക്കും സ്‌ത്രീകൾക്കും പ്രാതിനിധ്യം നൽകണമെന്നാണ് കോൺഗ്രസിന്‍റെ വികാരമെന്ന് കെ. മുരളീധരൻ

നാല് തവണയിൽ കൂടുതൽ ജയിച്ചവർ മത്സരിക്കുന്നതിൽ തെറ്റില്ല, സ്ഥിരമായി ജയിക്കുന്നത് ഡിസ്ക്വാളിഫിക്കേഷൻ അല്ല, സിറ്റിങ് എം.എൽ.എമാർക്ക് സീറ്റ് നൽകണം, സ്ഥിരമായി തോൽക്കുന്നവരെ വരുന്ന തെരഞ്ഞെടുപ്പിൽ നിന്ന് മാറ്റി നിർത്തണം, വാളയാർ കുട്ടികൾക്ക് നീതി ലഭിക്കുന്നതുവരെ രക്ഷിതാക്കൾക്കൊപ്പം യുഡിഎഫ് ഉണ്ടാകുമെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.

Last Updated : Jan 6, 2021, 4:27 PM IST

ABOUT THE AUTHOR

...view details