കേരളം

kerala

ETV Bharat / state

കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

അരൂർ പെരുമുണ്ടശേരി സ്വദേശി പരിപ്പിൽ മൊയ്തുവിന്‍റെ മകൻ സഫീർ (23) ആണ് മരിച്ചത്

Young man drowned in Kuttyadi  യുവാവ് മുങ്ങി മരിച്ചു  അരൂർ പെരുമുണ്ടശേരി  Aroor Perumundassery
കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

By

Published : Mar 7, 2021, 7:53 PM IST

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. അരൂർ പെരുമുണ്ടശേരി സ്വദേശി പരിപ്പിൽ മൊയ്തുവിന്‍റെ മകൻ സഫീർ (23) ആണ് മരിച്ചത്. മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ABOUT THE AUTHOR

...view details