കേരളം

kerala

ETV Bharat / state

തൃക്കാക്കരയിലെ ജനവിധി സില്‍വര്‍ലൈനിനെതിരായി വിലയിരുത്താനാകുമോ? മുഖ്യമന്ത്രിയോട് വി.മുരളീധരന്‍ - verdict of Thrikkakara

സ്ഥാനാർഥി നിർണയത്തിൽ പോലും സിപിഎമ്മിന്‍റെ ആശങ്ക നിഴലിക്കുകയാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

Clt  തൃക്കാക്കര സ്ഥാനാര്‍ഥി  തൃക്കാക്കര തെരഞ്ഞെടുപ്പ്  തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്  സില്‍വര്‍ ലൈന്‍  കെ റെയില്‍  verdict of Thrikkakara  Silver Line?
തൃക്കാക്കരയിലെ ജനവിധി സില്‍വര്‍ലൈനിനെതിരായി വിലയിരുത്തുമോ

By

Published : May 6, 2022, 1:11 PM IST

കോഴിക്കോട്: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ജനവിധി സർക്കാറിന് എതിരായാൽ ആ വിധി സിൽവർ ലൈനിന് എതിരായി മുഖ്യമന്ത്രി വിലയിരുത്തുമോ എന്ന ചോദ്യവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. കെ റയിൽ പ്രചരണായുധമാക്കുന്ന സർക്കാർ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും മുരളിധരൻ കോഴിക്കോട് പറഞ്ഞു. സ്ഥാനാർഥി നിർണയത്തിൽ പോലും സിപിഎമ്മിന്‍റെ ആശങ്ക നിഴലിക്കുകയാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

തൃക്കാക്കരയിലെ ജനവിധി സില്‍വര്‍ലൈനിനെതിരായി വിലയിരുത്തുമോ

ABOUT THE AUTHOR

...view details