കേരളം

kerala

ETV Bharat / state

വളയത്ത് നിന്ന് പിടികൂടിയ 260 ലിറ്റര്‍ വാഷ് നശിപ്പിച്ചു - കോഴിക്കോട്

നാദാപുരം പ്രിവന്‍റീവ് ഓഫീസര്‍ സി.പി ഷാജിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

wash seized and destroyed in valayam kozhikode  valayam kozhikode  വാഷ് നശിപ്പിച്ചു  വാഷ്  wash  വാഷ് പിടികൂടി  wash seized and destroyed  കോഴിക്കോട്  വളയം
വളയത്ത് നിന്ന് പിടികൂടിയ 260 ലിറ്റര്‍ വാഷ് നശിപ്പിച്ചു

By

Published : May 18, 2021, 10:16 PM IST

കോഴിക്കോട്:വളയം പൂങ്കുളത്ത് നിന്ന് 260 ലിറ്റര്‍ വാഷ് പിടികൂടി. തോടിന്‍റെ കരയിലെ കുറ്റിക്കാട്ടിൽ പ്ലാസ്റ്റിക്ക് ബാരലിലും, കന്നാസുകളിലും സൂക്ഷിച്ച നിലയിലായിരുന്നു വാഷ് കണ്ടെത്തിയത്.

വളയത്ത് നിന്ന് പിടികൂടിയ 260 ലിറ്റര്‍ വാഷ് നശിപ്പിച്ചു

രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ നാദാപുരം പ്രിവന്‍റീവ് ഓഫീസര്‍ സി.പി ഷാജിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പിടികൂടിയ വാഷ് സംഭവ സ്ഥലത്ത് നശിപ്പിക്കുകയും കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്‌തതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ABOUT THE AUTHOR

...view details