കേരളം

kerala

ETV Bharat / state

നൂറ് കടന്ന് ഇഞ്ചിയും ചെറുനാരങ്ങയും; ഇന്നത്തെ പച്ചക്കറി നിരക്കുകള്‍ അറിയാം - ഇന്നത്തെ പച്ചക്കറി നിരക്കുകള്‍ അറിയാം

സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില

veg  ഇന്നത്തെ പച്ചക്കറി വില  Vegetable price today in Kerala  Vegetable price today  Vegetable rate  കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില  കേരളത്തിലെ പച്ചക്കറി വില
കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില

By

Published : Apr 29, 2023, 9:31 AM IST

സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം. വിപണിയില്‍ ഏറ്റവും വില കുറവ് തക്കാളിയ്‌ക്കാണ്. കിലോയ്‌ക്ക് 12 രൂപ മുതല്‍ 30 രൂപ വരെയാണ് വിവിധ കേന്ദ്രങ്ങളിലെ വില. ഇഞ്ചി, ചെറുനാരങ്ങ എന്നിവയാണ് വിപണിയില്‍ ഏറ്റവും വില കൂടുതലുള്ള പച്ചക്കറി. കോഴിക്കോട് കിലോയ്‌ക്ക് 120 രൂപയുള്ള ഇഞ്ചിയ്‌ക്ക് തിരുവനന്തപുരത്ത് 130 രൂപയും എറണാകുളത്ത് 160 രൂപയും കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ 135 രൂപയുമാണ് വില.

തിരുവനന്തപുരം
തക്കാളി 35
കാരറ്റ് 62
ഏത്തക്ക 45
മത്തന്‍ 50
ബീന്‍സ് 85
ബീറ്റ്റൂട്ട് 64
കാബേജ് 42
വെണ്ട 35
കത്തിരി 55
പയര്‍ 80
പാവല്‍ 80
നെല്ലിക്ക 65
പച്ചമുളക് 75
ഇഞ്ചി 130
വെള്ളരി 30
പടവലം 40
ചേന 70
മുരിങ്ങയ്ക്ക 60
അമരയ്ക്ക 35
ചെറുനാരങ്ങ 120
എറണാകുളം
തക്കാളി 20
പച്ചമുളക് 80
സവാള 20
ഉരുളക്കിഴങ്ങ് 40
കക്കിരി 30
പയർ 20
പാവല്‍ 60
വെണ്ട 40
വെള്ളരി 20
വഴുതന 40
പടവലം 20
മുരിങ്ങക്ക 60
ബീന്‍സ് 80
കാരറ്റ് 50
ബീറ്റ്‌റൂട്ട് 30
കാബേജ് 30
ചേന 70
ഇഞ്ചി 160
ചെറുനാരങ്ങ 100
കോഴിക്കോട്
തക്കാളി 12
സവാള 18
ഉരുളക്കിഴങ്ങ് 25
വെണ്ട 50
മുരിങ്ങ 50
കാരറ്റ് 60
ബീറ്റ്‌റൂട്ട്‌ 60
വഴുതന 40
കാബേജ്‌ 30
പയർ 50
ബീൻസ് 80
വെള്ളരി 20
ചേന 60
പച്ചക്കായ 50
പച്ചമുളക് 60
ഇഞ്ചി 120
പാവക്ക 60
ചെറുനാരങ്ങ 100
കണ്ണൂര്‍
തക്കാളി 16
സവാള 20
ഉരുളക്കിഴങ്ങ് 22
ഇഞ്ചി 135
വഴുതന 44
മുരിങ്ങ 42
കാരറ്റ് 55
ബീറ്റ്റൂട്ട് 55
പച്ചമുളക് 62
വെള്ളരി 24
ബീൻസ് 95
കക്കിരി 35
വെണ്ട 42
കാസര്‍കോട്
തക്കാളി 15
സവാള 20
ഉരുളക്കിഴങ്ങ് 27
ഇഞ്ചി 135
വഴുതന 35
മുരിങ്ങ 55
ബീറ്റ്റൂട്ട് 62
കാരറ്റ് 50
പച്ചമുളക് 60
വെള്ളരി 28
ബീൻസ് 85
കക്കിരി 40
വെണ്ട 40

ABOUT THE AUTHOR

...view details