കോഴിക്കോട്: നഷ്‌ടമായത് മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരനെയെന്നു പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ടി.പി രാജീവനുമായി വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. അദ്ദേഹം സൃഷ്‌ടിച്ച കഥാപാത്രങ്ങൾ എന്നും കൂടെയുണ്ടാകുമെന്നും വി ഡി സതീശൻ പറഞ്ഞു.
നഷ്‌ടമായത് മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരനെ, രാജീവനുമായി അടുത്ത ബന്ധം: വി ഡി സതീശൻ - മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരൻ
കോഴിക്കോട് ടൗൺഹാളിൽ ടി പി രാജീവന് ആദരാഞ്‌ജലികൾ അർപ്പിച്ച ശേഷം വി ഡി സതീശൻ മാധ്യമങ്ങളോട് സംസാരിച്ചു
നഷ്‌ടമായത് മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരനെ, രാജീവനുമായി അടുത്ത ബന്ധം: വി ഡി സതീശൻ
കോഴിക്കോട് ടൗൺഹാളിൽ ടി പി രാജീവന് ആദരാഞ്‌ജലികൾ അർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.