എലത്തൂരിൽ യു.ഡി.എഫ് റിബൽ സ്ഥാനാർഥിയായി യു.വി ദിനേശ് മണി - nck
എൻ.സി.കെയ്ക്ക് മണ്ഡലം വിട്ടു കൊടുത്തതിൽ പ്രതിഷേധിച്ചാണ് സ്ഥാനാർഥി പ്രഖ്യാപനം.
എലത്തൂരിൽ യു.ഡി.എഫ് റിബൽ സ്ഥാനാർഥിയായി യു.വി ദിനേശ് മണി
കോഴിക്കോട്: എലത്തൂരിൽ യു.ഡി.എഫ് റിബൽ സ്ഥാനാർഥിയായി കോൺഗ്രസിലെ യു.വി ദിനേശ് മണി മത്സരിക്കും. മണ്ഡലം മാണി സി.കാപ്പന്‍റെ എൻ.സി.കെയ്ക്ക് വിട്ടു കൊടുത്തതിൽ പ്രതിഷേധിച്ചാണ് സ്ഥാനാർഥി പ്രഖ്യാപനം.