കേരളം

kerala

ETV Bharat / state

അശാസ്ത്രീയ ഹംപുകൾ നീക്കണമെന്ന് ആംബുലൻസ് ഓണേഴ്‌സ് ആൻഡ് ഡ്രൈവേഴ്‌സ് അസോസിയേഷൻ

അശാസ്‌ത്രീമായി നിർമിച്ച ഹംപുകൾ ആംബുലൻസ് സർവീസുകൾക്ക് അടക്കം മാർഗതടസം സൃഷ്‌ടിക്കുന്നുവെന്ന് ഡ്രൈവര്‍മാര്‍.

By

Published : Jun 27, 2021, 7:16 PM IST

കോഴിക്കോട്-പാലക്കാട് ഹൈവേ  റോഡിലെ അശാസ്ത്രീയമായ ഹംപുകൾ  ആംബുലൻസ് ഓണേഴ്‌സ് ആൻഡ് ഡ്രൈവേഴ്‌സ് അസോസിയേഷൻ  കോഴിക്കോട് മെഡിക്കൽ കോളജ്  unscientific humps should be removed  unscientific humps  humps should be removed from roads  malappuram news
അശാസ്ത്രീയ ഹംപുകൾ നീക്കം ചെയ്യണമെന്ന് ആംബുലൻസ് ഓണേഴ്‌സ് ആൻഡ് ഡ്രൈവേഴ്‌സ് അസോസിയേഷൻ

മലപ്പുറം :കോഴിക്കോട്-പാലക്കാട് ഹൈവേയിലെ അശാസ്ത്രീയ ഹംപുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ആംബുലൻസ് ഓണേഴ്‌സ് ആൻഡ് ഡ്രൈവേഴ്‌സ് അസോസിയേഷൻ. മൊറയൂർ മുതൽ കോട്ടപ്പടി വരെ അശാസ്ത്രീയ രീതിയിൽ നിരവധി ഹംപുകൾ സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഇവരുടെ ആരോപണം.

അശാസ്ത്രീയ ഹംപുകൾ നീക്കം ചെയ്യണമെന്ന് ആംബുലൻസ് ഓണേഴ്‌സ് ആൻഡ് ഡ്രൈവേഴ്‌സ് അസോസിയേഷൻ

പെരിന്തൽമണ്ണ മലപ്പുറം ഭാഗങ്ങളിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് അത്യാസന്ന നിലയിലുള്ള രോഗികളുമായി പോകുന്നത് ഈ ഹൈവേയിലൂടെയാണ്.

ALSO READ:പൈറോഗ്രഫി എന്ന് കേട്ടിട്ടുണ്ടോ... ഇല്ലെങ്കില്‍ കാളികാവ് സ്വദേശി ഐഷ പറഞ്ഞുതരും...

അശാസ്‌ത്രീയമായ ഹംപുകൾ ആംബുലൻസ് അടക്കമുള്ള വാഹനങ്ങളുടെ യാത്രയ്ക്ക് ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നതിനാല്‍ ഇവ നീക്കണമെന്നാണ് ആവശ്യം.

ABOUT THE AUTHOR

...view details