ശരീരത്തിൽ മുറിവുകളുമായി ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി - കോഴിക്കോട് വാര്‍ത്ത
തൂണേരി സ്വദേശി കളപ്പീടികയിൽ രവീന്ദ്രൻ (48)ആണ് മരിച്ചത്.
ശരീരത്തിൽ മുറിവുകളുമായി ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: നാദാപുരത്ത് ശരീരത്തിൽ മുറിവുകളും കഴുത്തിൽ കുരുക്കുമായി ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തി. തൂണേരി സ്വദേശി കളപ്പീടികയിൽ രവീന്ദ്രൻ (48)ആണ് മരിച്ചത്. വീടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു . നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.