കേരളം

kerala

By

Published : Mar 17, 2021, 2:01 PM IST

ETV Bharat / state

എലത്തൂരില്‍ യുഡിഎഫിന് റിബല്‍ സ്ഥാനാര്‍ഥി

എം കെ രാഘവൻ എം പി യുടെ ആശീർവാദത്തോടെയാണ് റിബൽ സ്ഥാനാർത്ഥി വരുന്നത്. പ്രഖ്യാപനം വ്യാഴാഴ്ച ഉണ്ടാവും.

UDF Rebel candidate in Elathoor  UDF Rebel candidate  Elathoor  UDF  candidate  എലത്തൂരില്‍ യുഡിഎഫ് റിബല്‍ സ്ഥാനാര്‍ഥി  എലത്തൂര്‍  യുഡിഎഫ് റിബല്‍ സ്ഥാനാര്‍ഥി  യുഡിഎഫ്  സ്ഥാനാര്‍ഥി  എം കെ രാഘവൻ  പ്രതിഷേധം
എലത്തൂരില്‍ യുഡിഎഫ് റിബല്‍ സ്ഥാനാര്‍ഥി

കോഴിക്കോട്: എലത്തൂർ സീറ്റിൽ യുഡിഎഫ് റിബൽ സ്ഥാനാർഥി വരുന്നു. എലത്തൂർ മണ്ഡലത്തില്‍ മാണി സി കാപ്പൻ വിഭാഗത്തിന് സീറ്റ് കൊടുത്തതിൽ പ്രതിഷേധം പുകയുകയായിരുന്നു. എൻസികെ സ്ഥാനാർഥി സുൽഫീക്കർ മയൂരിനെ അംഗീകരിക്കില്ലെന്ന് കോൺഗ്രസ് പരസ്യമാക്കിയിരുന്നു. എം കെ രാഘവൻ എം പി യുടെ ആശീർവാദത്തോടെയാണ് റിബൽ സ്ഥാനാർത്ഥി വരുന്നത്. പ്രഖ്യാപനം വ്യാഴാഴ്ച ഉണ്ടാവും.

ABOUT THE AUTHOR

...view details