കോഴിക്കോട്: സ്വപ്ന സുരേഷിൻ്റെ ആരോപണം രാഷ്ട്രീയ പ്രേരിതമെന്ന് ഡോ. തോമസ് ഐസക്. ബിജെപിയുടെ ദത്തുപുത്രിയാണ് അവര്‍. മൂന്നാറിലേക്ക് വിളിക്കാൻ താനത്ര മണ്ടനല്ലെന്നും സ്വബോധമുള്ളവർ അങ്ങിനെ ചെയ്യുമോ എന്നും തോമസ് ഐസക് ചോദിച്ചു.
'സ്വപ്നയുടെ ആരോപണം രാഷ്ട്രീയ പ്രേരിതം'; കേസ് നല്‍കുന്നതിനെക്കുറിച്ച് പാര്‍ട്ടി തീരുമാനിക്കുമെന്ന് തോമസ് ഐസക്
ലൈംഗിക ഉദ്ദേശ്യത്തോടെ മൂന്നാറിലേക്ക് തന്നെ തോമസ് ഐസക് ക്ഷണിച്ചെന്നായിരുന്നു സ്വപ്ന സുരേഷിന്റെ ആരോപണം
'സ്വപ്നയുടെ ആരോപണം രാഷ്ട്രീയ പ്രേരിതം'; കേസ് നല്‍കുന്നതിനെക്കുറിച്ച് പാര്ട്ടിത തീരുമാനിക്കുമെന്ന് തോമസ് ഐസക്
സ്വപ്നയ്ക്കെതിരെ കേസ് കൊടുക്കുന്ന കാര്യം പാർട്ടി തീരുമാനിക്കും. ആരോപണങ്ങളെ രാഷട്രീയമായി നേരിടുമെന്നും തോമസ് ഐസക് കോഴിക്കോട് പറഞ്ഞു.
Last Updated : Oct 23, 2022, 5:15 PM IST