ഗവര്‍ണറുമായുള്ള പ്രശ്‌നം പരിഹരിക്കാവുന്നതെന്ന് സ്‌പീക്കർ എ എൻ ഷംസീർ - കോഴിക്കോട് ഏറ്റവും പുതിയ വാര്‍ത്ത
ഗവർണറുമായി പരിഹരിക്കാൻ കഴിയുന്ന കാര്യങ്ങൾ മാത്രമാണെന്നും അത് പരിഹരിക്കപ്പെടുമെന്നും നിയമസഭ സ്‌പീക്കർ എ എൻ ഷംസീർ
ഗവര്‍ണറുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ കഴിയുന്നത്; സ്‌പീക്കർ എ എൻ ഷംസീർ
കോഴിക്കോട്:ഗവർണറുമായി പരിഹരിക്കാൻ കഴിയുന്ന കാര്യങ്ങൾ മാത്രമാണെന്നും അത് പരിഹരിക്കപ്പെടുമെന്നും നിയമസഭ സ്‌പീക്കർ എ എൻ ഷംസീർ. ഗവർണർ നടപ്പാക്കുന്നത് കേന്ദ്ര സർക്കാർ നയമാണെന്ന കേന്ദ്ര മന്ത്രി വി മുരളീധരൻ്റെ പ്രസ്താവനയെ സ്‌പീക്കര്‍ തള്ളി. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ കാര്യങ്ങൾ പറയുമ്പോൾ ആലോചിക്കണമെന്നും എ എൻ ഷംസീർ വിമർശിച്ചു.