കേരളം

kerala

ETV Bharat / state

താമരശ്ശേരി ചുരത്തില്‍ വലിയ ചരക്ക് വാഹനങ്ങള്‍ക്ക് നിയന്ത്രണം - നിയന്ത്രണം

രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം

താമരശ്ശേരി ചുരം

By

Published : May 13, 2019, 8:02 PM IST

താമരശ്ശേരി ചുരം റോഡില്‍ വികസന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മെയ് 14 മുതല്‍ വലിയ ചരക്കു വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും. വയനാട്, കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന മള്‍ട്ടി ആക്‌സില്‍ ട്രക്കുകള്‍ ഇന്ന് മുതല്‍ അടുത്ത രണ്ടാഴ്ചത്തേക്ക് നാടുകാണി, കുറ്റ്യാടി വഴി യാത്ര ചെയ്യേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ എസ്. സാമ്പശിവ റാവുവു അറിയിച്ചു.

ABOUT THE AUTHOR

...view details