കേരളം

kerala

ETV Bharat / state

ശ്രീ കണ്‌ഠേശ്വരം ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവത്തിന് തുടക്കം

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഉത്സവം നടക്കുന്നത്

Shivratri festivities  Sri Kandeshwaram Temple  ശ്രീ കണ്‌ഠേശ്വരം  ശിവരാത്രി ഉത്സവം  കോഴിക്കോട്‌  kozhikodu
ശ്രീ കണ്‌ഠേശ്വരം ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവങ്ങൾക്ക് തുടക്കം

By

Published : Mar 9, 2021, 11:13 AM IST

കോഴിക്കോട്‌: ശ്രീ കണ്‌ഠേശ്വരം ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവത്തിന് തുടക്കം. കൊവിഡ് മാനദണ്ഡം പാലിച്ചുകൊണ്ടാണ് ഉത്സവം നടക്കുന്നത് . ഉത്സവത്തോടനുബന്ധിച്ചുള്ള തെപ്പോത്സവം നാളെ നടത്തും. മഹാശിവരാത്രി ദിനമായ 11 നു പുലർച്ചെ രുദ്രാഭിഷേകം, ശിവസഹസ്രനാമ അർച്ചന, പുറപ്പാട് ആറാട്ട് ബലി, വിശേഷാൽ പൂജ എന്നിവ നടക്കും. ക്ഷേത്രത്തിൽ അന്നദാനവും ശിവരാത്രി കലാപരിപാടികളും ഉണ്ടായിരിക്കില്ല.

ABOUT THE AUTHOR

...view details