കേരളം

kerala

ETV Bharat / state

video: ബാനർ തര്‍ക്കം അടിപിടിയായി; കോഴിക്കോട് ലോ കോളജിൽ കെഎസ്‌യു-എസ്എഫ്ഐ സംഘർഷം - കോഴിക്കോട് ഏറ്റവും പുതിയ വാര്‍ത്ത

കോഴിക്കോട് ലോ കോളജില്‍ കെഎസ്‌യു സംഘടിപ്പിക്കുന്ന പരിപാടിക്കായി ബാനറുകൾ കെട്ടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം അവസാനിച്ചത് കെഎസ്‌യു - എസ്എഫ്ഐ സംഘർഷത്തില്‍.

Etv Bharatlaw college conflict  sfi  ksu  sfi ksu conflict  kozhikode law college  banner  government law college  latest news in kozhikode  latest news today  ബാനറുകളെ ചൊല്ലിയുള്ള തര്‍ക്കം  കെ എസ് യു  എസ് എഫ് ഐ  കോഴിക്കോട് ലോ കേളജ്  കോഴിക്കോട് ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
Etv Bharatകോഴിക്കോട് ലോ കോളജിൽ കെ എസ് യു-എസ് എഫ് ഐ സംഘർഷം

By

Published : Jan 11, 2023, 6:17 PM IST

കോഴിക്കോട് ലോ കോളജിൽ കെ എസ് യു-എസ് എഫ് ഐ സംഘർഷം

കോഴിക്കോട്:ബാനറുകൾ സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തർക്കം കോഴിക്കോട് ലോ കോളജില്‍ സംഘർഷത്തിന് കാരണമായി. കോളജിൽ കെഎസ്‌യു സംഘടിപ്പിക്കുന്ന പരിപാടിക്കായി ബാനറുകൾ കെട്ടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് എസ്‌എഫ്‌ഐ പ്രവർത്തകരും കെഎസ്‌യു പ്രവർത്തകരും തമ്മില്‍ സംഘർഷത്തിൽ കലാശിച്ചത്. കൂട്ടത്തല്ലിൽ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റ വിദ്യാര്‍ഥികളെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് എത്തിയതിന് ശേഷം ഇരു വിഭാഗവും പിരിഞ്ഞ് പോയത്.

ABOUT THE AUTHOR

...view details