കേരളം

kerala

By

Published : Aug 28, 2019, 5:00 PM IST

ETV Bharat / state

യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; എസ്‌ഐ ഒളിവിൽ

യുവതിയുടെ പരാതിയിൽ എആർ ക്യാമ്പ് എസ്ഐക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു

എസ്‌ഐ

കോഴിക്കോട്: ലൈംഗികമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ എസ്‌ഐക്കെതിരെ കേസെടുത്തു. എആർ ക്യാമ്പിലെ എസ്‌ഐ ജിഎസ് അനിലിന് എതിരെയാണ് പയ്യോളി പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആരോപണവിധേയനായ പൊലീസുകാരൻ അനിൽ ഒളിവിലാണ്. 2017 സെപ്റ്റംബർ മുതൽ പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. പയ്യോളി സിഐ എം ആർ ബിജുവിനാണ് അന്വേഷണ ചുമതല.

ABOUT THE AUTHOR

...view details