കേരളം

kerala

ETV Bharat / state

കോഴിക്കോട് ട്രെയിൻ തട്ടി അമ്മയും കുഞ്ഞും മരിച്ചു - death

കോയമ്പത്തൂർ-മംഗലാപുരം ഫാസ്റ്റ് പാസഞ്ചർ തട്ടിയാണ് അപകടം

train accident  ട്രെയിൻ അപകടം  കോഴിക്കോട് ട്രെയിൻ തട്ടി അമ്മയും കുഞ്ഞും മരിച്ചു  കോഴിക്കോട് ട്രെയിൻ അപകടം  kozhikode  കോഴിക്കോട്  mother and child were killed when a train hit them  mother and child were killed when a train hit them in kozhikode  death  മരണം
mother and child were killed when a train hit them in kozhikode

By

Published : Mar 7, 2021, 7:48 PM IST

കോഴിക്കോട്: കോഴിക്കോട് നന്ദിയിൽ ട്രെയിൻ തട്ടി അമ്മയും കുഞ്ഞും മരിച്ചു. ആനക്കുളം സ്വദേശിനി ഹർഷയും രണ്ട് വയസുള്ള കുഞ്ഞുമാണ് മരിച്ചത്. കോയമ്പത്തൂർ മംഗലാപുരം ഫാസ്റ്റ് പാസഞ്ചർ തട്ടിയായിരുന്നു അപകടമുണ്ടായത്.

ABOUT THE AUTHOR

...view details