കേരളം

kerala

ETV Bharat / state

മാവൂരിലെ നീർത്തടങ്ങളിൽ വ്യാപക കയ്യേറ്റം - മാവൂര്‍

മാവൂരിലെ ചെറുപുഴ- ചാലിയാര്‍ മേഖലയില്‍ മണ്ണിട്ടു നികത്തിയാണ് കയ്യേറ്റം

മാവൂരിലെ നീർത്തടങ്ങളിൽ വ്യാപക കയ്യേറ്റം

By

Published : Aug 6, 2019, 8:03 AM IST

Updated : Aug 6, 2019, 12:04 PM IST

കോഴിക്കോട്: മാവൂരിൽ വീണ്ടും നീർത്തടങ്ങളും പുഴയും നികത്തി വ്യാപക കയ്യേറ്റം. പരാതി പറഞ്ഞിട്ടും നടപടിയില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. പാറമട യൂണിറ്റുകളില്‍ നിന്നുള്ള മാലിന്യങ്ങളും മറ്റും തള്ളിയാണ് പുഴയും നീർത്തടങ്ങളും പാടശേഖരങ്ങളും നികത്തുന്നത്. അധികൃതരുടെ അനുമതിയില്ലാതെയാണ് ചെറുപുഴ- ചാലിയാർ തീരങ്ങളില്‍ കയ്യേറ്റങ്ങൾ നടത്തുന്നതെങ്കിലും മാവൂർ പഞ്ചായത്ത്- റവന്യൂ അധികൃതരില്‍ നിന്നും ഇതുവരെയും നടപടിയൊന്നും ഉണ്ടായിട്ടില്ല.

മാവൂരിലെ നീർത്തടങ്ങളിൽ വ്യാപക കയ്യേറ്റം
Last Updated : Aug 6, 2019, 12:04 PM IST

ABOUT THE AUTHOR

...view details