കേരളം

kerala

ETV Bharat / state

വിവാഹ വാഗ്‌ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; പ്രതി അറസ്റ്റിൽ - വിവാഹ വാഗ്‌ദാനം നൽകി പീഡനം

പത്തനംതിട്ട സ്വദേശിയായ ദലിത് വിഭാഗക്കാരിയാണ് കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

man held for raping woman  raping woman in kozhikode  man held for raping woman in kozhikode  വിവാഹ വാഗ്‌ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന് പരാതി  വിവാഹ വാഗ്‌ദാനം നൽകി പീഡനം  കോഴിക്കോട്ട് വിവാഹ വാഗ്‌ദാനം നൽകി പീഡനം
വിവാഹ വാഗ്‌ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന് പരാതി

By

Published : Jul 28, 2021, 12:05 AM IST

കോഴിക്കോട്: അധ്യാപികയായ യുവതിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് റിമാൻഡിൽ. എരവന്നൂർ സ്വദേശി രഞ്ജിത്താണ് (34) പിടിയിലായത്.

പത്തനംതിട്ട സ്വദേശിയായ ദലിത് വിഭാഗക്കാരിയാണ് പരാതിക്കാരി. ഭർത്താവുമായി അകന്ന് താമസിക്കുന്ന ഇവരുമായി യുവാവ് പ്രണയത്തിലാവുകയായിരുന്നു. വിവാഹ വാഗ്‌ദാനം നൽകിയതോടെ ഒരുമിച്ച് താമസവും തുടങ്ങി.

യുവാവിന് മറ്റൊരു ബന്ധമുണ്ടെന്നറിഞ്ഞതോടെ ഇവർ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ബലാത്സംഘം ഉൾപ്പെടെ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.

Also Read:വിവാഹ വാഗ്‌ദാനം നൽകി പീഡനം; യുവാവ് അറസ്റ്റിൽ

ABOUT THE AUTHOR

...view details