കേരളം

kerala

ETV Bharat / state

Malayali family killed: സൗദിയിൽ വാഹനാപകടം; മലയാളി കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു - സൗദിയിൽ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു

സൗദിയിൽ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. അപകടമുണ്ടായത്‌ പുതിയ കമ്പനിയില്‍ ജോയിന്‍ ചെയ്യാന്‍ പോകുമ്പോള്‍.|Malayali family killed in car crash in Saudi

Malayali Family Died In Saudi Accident  സൗദിയിൽ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു  മരിച്ചത്‌ കോഴിക്കോട് സ്വദേശികള്‍
Malayali Family Died In Saudi Accident: സൗദിയിൽ വാഹനാപകടം; മലയാളി കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

By

Published : Dec 4, 2021, 6:06 PM IST

കോഴിക്കോട്/ജിദ്ദ:സൗദിയിൽ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശികളായ മുഹമ്മദ് ജാബിര്‍ (44), ഭാര്യ ശബ്‌ന (36), മക്കളായ ലൈബ (7), സഹ (5), ലുത്ഫി എന്നിവരാണ് മരിച്ചത്. ജിസാനിലെ പുതിയ കമ്പനിയില്‍ ജോയിന്‍ ചെയ്യാന്‍ ജുബൈലില്‍ നിന്ന് കുടുംബ സമേതം വെള്ളിയാഴ്‌ച പുറപ്പെട്ടതായിരുന്നു ജാബിര്‍.

ഇവര്‍ സഞ്ചരിച്ചിരുന്ന കൊറോള കാറിന് പിറകില്‍ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം. |Malayali family killed in car crash in Saudi

ALSO READ:തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ജോലിക്ക് ഇനി തമിഴ് നിര്‍ബന്ധം

ABOUT THE AUTHOR

...view details