കോഴിക്കോട്:കോൺഗ്രസിലെ അച്ചടക്ക ലംഘകർക്കെതിരെ നടപടിയെടുക്കുമ്പോൾ ഏറ്റക്കുറച്ചിലുകൾ പാടില്ലെന്ന് എം കെ രാഘവൻ എംപി. ഈ പ്രസ്ഥാനം നന്നാവാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്.
അച്ചടക്ക ലംഘകർക്കെതിരെ നടപടിയെടുക്കുമ്പോൾ ഏറ്റക്കുറച്ചിലുകൾ പാടില്ല; എം കെ രാഘവൻ എംപി - കോൺഗ്രസിനെക്കുറിച്ച് എം കെ രാഘവൻ
കോൺഗ്രസിനെ തിരിച്ചു കൊണ്ടുവരാൻ കെപിസിസി പ്രസിഡന്‍റിൻ്റെ തീരുമാനത്തോടൊപ്പം നിൽക്കാൻ എല്ലാവരും തയ്യാറാണെന്നും എം കെ രാഘവൻ പറഞ്ഞു.
അച്ചടക്ക ലംഘകർക്കെതിരെ നടപടിയെടുക്കുമ്പോൾ ഏറ്റക്കുറച്ചിലുകൾ പാടില്ല; എം കെ രാഘവൻ എംപി
കോൺഗ്രസിനെ തിരിച്ചു കൊണ്ടുവരാൻ കെപിസിസി പ്രസിഡന്‍റിൻ്റെ തീരുമാനത്തോടൊപ്പം നിൽക്കാൻ എല്ലാവരും തയ്യാറാണ്. എന്നാൽ അതിലും പക്ഷപാതം പാടില്ലെന്ന് രാഘവൻ ഓർമിപ്പിച്ചു.