ടിപ്പർ ലോറികൾ മിന്നൽ പണിമുടക്കിൽ - lorry
കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ ടിപ്പർ ലോറികൾ ഇന്ന് സർവീസ് നടത്തില്ല.
ടിപ്പർ ലോറികൾ മിന്നൽ പണിമുടക്കിൽ
കോഴിക്കോട്:ടിപ്പർ ലോറികൾ മിന്നൽ പണിമുടക്കിൽ. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ ടിപ്പർ ലോറികൾ ഇന്ന് സർവീസ് നടത്തില്ല. ടിപ്പർ ലോറികളിൽ കഴിഞ്ഞ ദിവസം വിജിലൻസ് അമിത ഫൈൻ ഈടാക്കിയതിൽ മനം നൊന്ത് ഒരു ജീവനക്കാരൻ കഴിഞ്ഞ ദിവസം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.