കേരളം

kerala

ETV Bharat / state

മാഹിയിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന വിദേശ മദ്യവുമായി ഒരാൾ അറസ്റ്റിൽ - Kozhikode

വാഹന പരിശോധനക്കിടെയാണ് 180 മില്ലി ലിറ്ററിന്‍റെ 30 കുപ്പി മദ്യം കണ്ടെടുത്തത്.

വാഹന പരിശോധന  വിദേശ മദ്യവുമായി ഒരാൾ അറസ്റ്റിൽ  180 മില്ലി ലിറ്ററിന്‍റെ 30 കുപ്പി മദ്യം  Kozhikode  liquor seized
മാഹിയിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന വിദേശ മദ്യവുമായി ഒരാൾ അറസ്റ്റിൽ

By

Published : Mar 2, 2021, 1:12 PM IST

കോഴിക്കോട്: മാഹിയിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന 30 കുപ്പി വിദേശ മദ്യവുമായി ഒരാൾ അറസ്റ്റിൽ. വടകര മണിയൂർ സ്വദേശി കുഴിപറമ്പത്ത് വീട്ടിൽ സുനിൽ (46) നെയാണ് വടകര എക്സൈസ് പ്രിവന്‍റീവ് ഓഫീസർ പ്രമോദ് പുളിക്കൂലും സംഘവും അറസ്റ്റ് ചെയ്തത്.

കോഴിക്കോട് - കണ്ണൂർ ദേശീയ പാതയിൽ സ്വകാര്യ ആശുപത്രി പരിസരത്ത് വാഹന പരിശോധനക്കിടെയാണ് 180 മില്ലി ലിറ്ററിന്‍റെ 30 കുപ്പി മദ്യം കണ്ടെടുത്തത്.

ABOUT THE AUTHOR

...view details