കോഴിക്കോട്:കടന്നൽ കുത്തേറ്റ ഗൃഹനാഥൻ മരിച്ചു. വളയം നിരവുമ്മലിലെ കുനിയിൽ ഒണക്കൻ (70) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
കോഴിക്കോട് കടന്നല്‍ കുത്തേറ്റ എഴുപതുകാരന്‍ മരിച്ചു - കോഴിക്കോട്
വീടിന് സമീപത്തെ പറമ്പില്‍ നിന്നാണ് വളയം സ്വദേശിക്ക് കടന്നല്‍ കുത്തേറ്റത്.
കോഴിക്കോട് കടന്നല്‍ കുത്തേറ്റ എഴുപതുകാരന്‍ മരിച്ചു
വീടിന് സമീപത്തെ പറമ്പിൽ നിന്നും വ്യാഴാഴ്‌ച (നവംബര്‍ 9) രാവിലെയാണ് കടന്നൽ കൂട്ടത്തിൻ്റെ കുത്തേറ്റത്.