കോഴിക്കോട്:കെഎസ്ആർടിസി ബസ് ലോറിയിലിടിച്ച് ഒരാൾ മരിച്ചു. മണ്ണാര്‍ക്കാട് സ്വദേശി ഷഫീഖാണ് അപകടത്തില്‍ മരിച്ചത്. കോഴിക്കോട് അരീക്കാട് പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം.
കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ലോറിയിലിടിച്ച് ഒരാള്‍ മരിച്ചു - കെഎസ്ആര്‍ടി
കോഴിക്കോട് അരീക്കാട് വച്ചാണ് ചരക്കുലോറിയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം ഉണ്ടായത്.
Etv Bharatകോഴിക്കോട് കെഎസ്ആര്‍ടി ബസ് ലോറിയിലിടിച്ച് ഒരാള്‍ മരിച്ചു
തിരുവനന്തപുരത്ത് നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന സൂപ്പർ ഡീലക്‌സ് ബസാണ് അപകടത്തിൽപെട്ടത്. കോഴികളെ കൊണ്ടുവന്ന ലോറിക്ക് പിന്നിൽ ബസ് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബസിന്‍റെ ഡ്രൈവര്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്കേറ്റു.
Last Updated : Oct 11, 2022, 1:47 PM IST