കോഴിക്കോട് 1219 പേര്‍ക്ക് കൊവിഡ്
കോഴിക്കോട്: ജില്ലയില്‍ 1219 പേര്‍ക്ക് കൊവിഡ്. സമ്പർക്കത്തിലൂടെ 692 പേർക്ക് രോഗബാധയുണ്ടായി. 76 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയ നാലു പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 18 പേർക്കും രോഗബാധയുണ്ടായി. ജില്ലയിൽ 954 പേർക്ക് രോഗമുക്തി.