കേരളം

kerala

ETV Bharat / state

പൊന്നാമറ്റത്ത് രാത്രി വൈകിയും തെളിവെടുപ്പ്; അടുക്കളയില്‍ സയനൈഡ് കണ്ടെത്തി

സയനൈഡ് കുപ്പി അടുക്കളയില്‍ നിന്ന് ജോളി, അന്വേഷണ സംഘത്തിന് എടുത്ത് നൽകുകയായിരുന്നു

സയനൈഡ് കണ്ടെത്തുകയാണ് തെളിവെടുപ്പിന്‍റെ ലക്ഷ്യം

By

Published : Oct 14, 2019, 11:10 PM IST

Updated : Oct 14, 2019, 11:57 PM IST

കോഴിക്കോട്:കൂടത്തായിയി കൊലപാതക്കേസിലെ പ്രധാന പ്രതി ജോളിയെ കൂടത്തായിയിലെ പൊന്നാമറ്റം തറവാട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പിൽ അടുക്കള നിന്ന് ഭാഗത്തിന് നിന്ന് സയൈനഡ് കുപ്പി കണ്ടെത്തി. ജോളി കുപ്പി എടുത്ത് നൽകുകയായിരുന്നു. പൊന്നാമറ്റത്ത് വീട്ടില്‍ രാത്രി വൈകിയും ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധന തുടർന്നു. വടകര റൂറല്‍ എസ്‌പി ഓഫീസില്‍ രാത്രി വരെ നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് ഫോറൻസിക് സംഘത്തിന്‍റെ സാന്നിധ്യത്തില്‍ പൊന്നാമറ്റത്ത് വീട്ടില്‍ തെളിവെടുപ്പ് നടത്തിയത്. ഡോ. ദിവ്യ ഗോപിനാഥ് ഐ.പി.എസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഫോറൻസിക് പരിശോധനയും തെളിവെടുപ്പും നടത്തിയത്. ഫോറൻസിക് സംഘത്തോട് ജോളി കൊലപാതകരീതി വിശദീകരിച്ചു.

സയനൈഡ് തേടി വീണ്ടും പൊന്നാമറ്റത്ത്; രാത്രിയിലും പരിശോധന
Last Updated : Oct 14, 2019, 11:57 PM IST

ABOUT THE AUTHOR

...view details