കോഴിക്കോട് : സംഘനൃത്തത്തിൽ കണ്ണഞ്ചി ആദ്യ ദിനം. ഹയർ സെക്കൻ്ററി വിഭാഗം പെൺകുട്ടികൾ ഒന്നാം വേദിയിൽ നിറഞ്ഞാടിയപ്പോൾ വിക്രം മൈതാനത്തിലെ നിറഞ്ഞ സദസിൻ്റെ മനം തുടിച്ചു. വർണ വിസ്‌മയവും ചടുല താളവും സമന്വയിച്ചപ്പോൾ മനസ്സുകള്‍ പ്രകമ്പനം കൊണ്ടു.
സംസ്ഥാന സ്‌കൂള്‍ കലോത്സവം : ഹൃദയഹാരിയായി സംഘ നൃത്തം ; പലവര്‍ണ സമന്വയത്തില്‍ ചടുലതാളം - Kerala School Kalolsavam group dance
സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ ആദ്യ ദിനമാണ് വര്‍ണവിസ്‌മയവും ചടുല താളവും സമ്മേളിക്കുന്ന സംഘനൃത്തം അരങ്ങേറിയത്

Kerala School Kalolsavam 2023 സംഘനൃത്തം സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദി കോഴിക്കോട് Kerala School Kalolsavam group dance സംസ്ഥാന സ്‌കൂള്‍ കലോത്സവം സംഘനൃത്തം
സദസിന്‍റെ മനം തുടിപ്പിച്ച് സംഘനൃത്തം
കഴിഞ്ഞകാല കലോത്സവങ്ങളിൽ എല്ലാം അവസാന ദിനം പ്രധാന വേദിയിൽ കളർഫുള്ളാകുന്ന മത്സരം ഇത്തവണ ആദ്യദിനം വേദി കയറി. ഹൈസ്‌കൂള്‍ വിഭാഗത്തിൻ്റെ മത്സരം ആറാം തിയ്യതി ഉച്ചതിരിഞ്ഞാണ് അരങ്ങേറുക.