കോഴിക്കോട്: ഐഎൻഎൽ പ്രശ്‌നത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ കോടതിവിധി തെറ്റിദ്ധരിപ്പിച്ചതായി ഐഎൻഎൽ അബ്‌ദുൽ വഹാബ് വിഭാഗം സംസ്ഥാന പ്രസിഡന്‍റ് എം.കെ അബ്‌ദുൽ അസീസ്. മന്ത്രിക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കും. ഐഎൻഎൽ പതാക ഉപയോഗിക്കരുതെന്ന് രണ്ട് പേർക്കെതിരെ എതിർപക്ഷം നൽകിയ പരാതിയിലാണ് കോടതിവിധി.
ഐഎൻഎൽ കോടതിവിധി മന്ത്രി അഹമ്മദ് ദേവർകോവിൽ തെറ്റിദ്ധരിപ്പിച്ചു: എൻ കെ അബ്‌ദുൽ അസീസ് - minister ahammed devarkovil
മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കുമെന്ന് ഐഎൻഎൽ അബ്‌ദുൽ വഹാബ് വിഭാഗം സംസ്ഥാന പ്രസിഡന്‍റ് എം.കെ അബ്‌ദുൽ അസീസ്
ഐഎൻഎൽ കോടതിവിധി മന്ത്രി അഹമ്മദ് ദേവർകോവിൽ തെറ്റിദ്ധരിപ്പിച്ചു: എൻ കെ അബ്‌ദുൽ അസീസ്
ഈ രണ്ടുപേരെ മാറ്റിനിർത്തി ഭൂരിപക്ഷം സംസ്ഥാന സമിതി അംഗങ്ങളും എ.പി അബ്‌ദുൽ വഹാബിന്‍റെ നേതൃത്വത്തിൽ തുടരും. 1994ൽ സേട്ട് സാഹിബ് ഉയർത്തിയ പതാകയുമായി മുന്നോട്ടു പോകുമെന്നും എം.കെ അബ്‌ദുൽ അസീസ് പറഞ്ഞു.