കേരളം

kerala

By

Published : Jan 30, 2021, 12:35 PM IST

ETV Bharat / state

സി.പി.എമ്മിന് ലീഗ് എങ്ങനെ വർഗീയപാർട്ടിയായെന്ന് മുല്ലപ്പള്ളി

ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ രഹസ്യധാരണയുണ്ടെന്നും സി.പി.എം-ലീഗ് ധാരണ ഈ തദ്ദേശ തെരെഞ്ഞെടുപ്പിൽ വ്യക്തമായെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ.

how League became communal party CPM Mullappally  സി.പി.എമ്മിന് ലീഗ് എങ്ങനെ വർഗീയപാർട്ടിയായെന്ന് മുല്ലപ്പള്ളി  കോഴിക്കോട്  സി.പി.എം-ലീഗ് ധാരണ  മുല്ലപ്പള്ളി രാമചന്ദ്രൻ
സി.പി.എമ്മിന് ലീഗ് എങ്ങനെ വർഗീയപാർട്ടിയായെന്ന് മുല്ലപ്പള്ളി

കോഴിക്കോട്:ലീഗുമായി അധികാരം പങ്കിട്ട സി.പി.എമ്മിന് ഇപ്പോൾ ലീഗ് എങ്ങനെ വർഗീയപാർട്ടിയായെന്ന് കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ രഹസ്യധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വർണക്കള്ളടത്ത് കേസ് ഒത്തുതീർപ്പാകുന്നുവെന്നും ബി.ജെ.പിയെ മുഖ്യ പ്രതിപക്ഷമാക്കാൻ സി.പി.എം ശ്രമിക്കുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വടകരയിൽ പറഞ്ഞു. സി.പി.എം-ലീഗ് ധാരണ ഈ തദ്ദേശ തെരെഞ്ഞെടുപ്പിലും വ്യക്തമായെന്ന് അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details