കരിപ്പൂർ എയർപോർട്ടിൽ നിന്ന് സ്വർണം പിടികൂടി - 350 ഗ്രാം സ്വർണം പിടികൂടി
കാർബോർഡിനുള്ളിൽ കടത്താൻ ശ്രമിച്ച 350 ഗ്രാം സ്വർണമാണ് പിടികൂടിയത്.
കരിപ്പൂർ എയർപോർട്ടിൽ നിന്ന് സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ എയർപോർട്ടിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി. കാസർകോട് സ്വദേശി ഖാദറിന്‍റെ കൈയിൽ നിന്നാണ് സ്വർണം പിടികൂടിയത്. കാർബോർഡിനുള്ളിൽ കടത്താൻ ശ്രമിച്ച 350 ഗ്രാം സ്വർണമാണ് കസ്റ്റംസ് കണ്ടെത്തിയത്. പൊതുവിപണിയിൽ ഇതിന് 17 ലക്ഷം രൂപ വിലമതിക്കും. കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ കിരണിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
Last Updated : Sep 23, 2020, 12:35 PM IST