കേരളം

kerala

ETV Bharat / state

വാഹനാപകടത്തിന് കാരണമായ പന്നിയെ വെടിവച്ചുകൊന്ന് വനംവകുപ്പ്

വ്യാഴാഴ്‌ച പുലർച്ചെ പന്നി കുറുകെ ചാടിയതിനെ തുടർന്നുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചിരുന്നു.

By

Published : Jan 14, 2022, 2:57 PM IST

Forest department kills pig caused road accident  pig attack in kerala  പന്നിയെ വനംവകുപ്പ് വെടിവച്ചുകൊന്നു  പന്നി വാഹനാപകടം
വാഹനാപകടത്തിന് കാരണമായ പന്നിയെ വെടിവച്ചുകൊന്ന് വനംവകുപ്പ്

കോഴിക്കോട്: തൊണ്ടയാട്ട് ബൈപാസിൽ വാഹനാപകടത്തിന് കാരണമായ കാട്ടുപന്നിയെ വനംവകുപ്പ് വെടി വെച്ച് കൊന്നു. വ്യാഴാഴ്‌ച പുലർച്ചെ പന്നി കുറുകെ ചാടിയതിനെ തുടർന്നുണ്ടായ വാഹനാപകടത്തിൽ ചേളന്നൂർ സ്വദേശി സിദ്ദീഖ്(38) മരിച്ചിരുന്നു. അപകടത്തിൽ മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു. ഇവർ ചികിത്സയിലാണ്.

ABOUT THE AUTHOR

...view details