കേരളം

kerala

ETV Bharat / state

തോട്ടില്‍ ഒളിപ്പിച്ച വാഷ് കണ്ടെത്തി നശിപ്പിച്ചു - excise

തോട്ടിൽ പാറക്കൂട്ടങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു വാഷ് കണ്ടെത്തിയത്. സംഭവത്തിൽ എക്സൈസ് വകുപ്പ് കേസ് എടുത്തു

excise seized wash  തോട്ടില്‍ ഒളിപ്പിച്ച വാഷ്  വാഷ് നശിപ്പിച്ചു  കോഴിക്കോട്  കൂടരഞ്ഞി പൂവാറന്തോട്  excise  seized wash
തോട്ടില്‍ ഒളിപ്പിച്ച വാഷ് കണ്ടെത്തി നശിപ്പിച്ചു

By

Published : Nov 17, 2020, 12:06 PM IST

കോഴിക്കോട്:തോട്ടില്‍ ഒളിപ്പിച്ച വാഷ് എക്സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചു. കൂടരഞ്ഞി പൂവാറന്തോട് കാടോത്തിക്കുന്ന് ഭാഗത്ത് താമരശേരി എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് 200 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചത്. തോട്ടിൽ പാറക്കൂട്ടങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിലാണ് വാഷ് കണ്ടെത്തിയത്. സംഭവത്തിൽ എക്സൈസ് വകുപ്പ് കേസ് എടുത്തു. എക്സൈസ് ഇൻസ്പെക്ടർ എൻ.കെ.ഷാജിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് വാഷ് കണ്ടെത്തിയത്.

ABOUT THE AUTHOR

...view details