കോഴിക്കോട്:സ്കൂളിന്‍റെ നൂറുശതമാനം വിജയത്തിന് വേണ്ടിയാണ് വിദ്യാർഥികൾക്കായി പരീക്ഷ എഴുതിയതെന്ന് വെളിപ്പെടുപ്പെടുതതലുമായി അധ്യാപകൻ. കോഴിക്കോട് മുക്കം നീലേശ്വരം ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകൻ നിഷാദ് വി മുഹമ്മദാണ് പ്ളസ്ടു പരീക്ഷയിൽ ക്രമക്കേട് കാണിച്ചതിന് സസ്പെൻഷനിലായത്. വ്യക്തമാക്കി.
ആളുമാറി പരീക്ഷ എഴുതിയ സംഭവം: സ്കൂളിന്‍റെ വിജയത്തിന് വേണ്ടിയെന്ന് അധ്യാപകൻ
ആളുമാറി പരീക്ഷ എഴുതിയ സംഭവം: സ്കൂളിന്‍റെ വിജയത്തിന് വേണ്ടിയെന്ന് അധ്യാപകൻ.
ളിന്‍റെ വിജയത്തിന് വേണ്ടിയെന്ന് അധ്യാപകൻ
വിജയശതമാനം കൂട്ടാന്‍ സ്‌കൂളുകള്‍ക്ക് മേല്‍ യാതൊരു സമ്മര്‍ദ്ദമുണ്ടായിരുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് രംഗത്തെത്തി. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും വകുപ്പുതല അന്വേഷണം ഫലപ്രദമായില്ലെങ്കില്‍ കേസ് പൊലീസിന് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.