കോഴിക്കോട്: എലത്തൂരിലെ സീറ്റ് തർക്കത്തിൽ നേതൃത്വം തീരുമാനം എടുക്കുമെന്ന് കെപിസിസി വർക്കിങ് പ്രസിഡന്‍റ് കെവി തോമസ്. എലത്തൂർ സീറ്റ് നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരളയ്‌ക്ക് നൽകിയതിനെതിരെ ആണ് കോണ്‍ഗ്രസിൽ പ്രതിഷേധം. എൻസികെയുടെ സുൾഫിക്കർ മയൂരിയാണ് എലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി. നേതൃത്വത്തിൽ നിന്ന് അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കിൽ നിലവിലെ സ്ഥാനാർഥിയുമായി മുന്നോട്ട് പോകുമെന്നും പ്രവർത്തകർ പറഞ്ഞു.
എലത്തൂരിലെ സീറ്റ് തർക്കം; തീരുമാനം കെപിസിസി പ്രഖ്യാപിക്കുമെന്ന് കെവി തോമസ് - കെവി തോമസ്
എൻസികെയുടെ സുൾഫിക്കർ മയൂരിയാണ് എലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി
എലത്തൂരിലെ സീറ്റ് തർക്കം; തീരുമാനം കെപിസിസി പ്രഖ്യാപിക്കുമെന്ന് കെവി തോമസ്