കോൺഗ്രസ് ഓഫീസിൽ പ്രവർത്തകൻ തൂങ്ങി മരിച്ചു - Congress worker
അമ്പലക്കുളങ്ങര കോൺഗ്രസ് ഓഫീസിലാണ് മൂയ്യോട്ട് ചാലിൽ ദാമോദരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
കോൺഗ്രസ് ഓഫീസിൽ പ്രവർത്തകൻ തൂങ്ങി മരിച്ചു
കോഴിക്കോട്: നാദാപുരത്തിന് സമീപം കക്കട്ടിൽ കോൺഗ്രസ് പ്രവർത്തകൻ തൂങ്ങി മരിച്ചു. അമ്പലക്കുളങ്ങര കോൺഗ്രസ് ഓഫീസിലാണ് പ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്പലക്കുളങ്ങര സ്വദേശി മൂയ്യോട്ട് ചാലിൽ ദാമോദരൻ (49) നെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.