കേരളം

kerala

ETV Bharat / state

ലക്ഷദ്വീപിലേത് പൗരവകാശ ലംഘനമെന്ന് സാദിഖലി ശിഹാബ് തങ്ങൾ - ലക്ഷദ്വീപ്

സേവ് ലക്ഷദ്വീപ് ഫോറത്തിന്‍റെ ഉപവാസ സമരത്തിന് ഐക്യദാർഢ്യവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് നടന്ന ഉപവാസ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Centre destroying fundamental rights of Lakshadweep people says Sadik Ali Thangal  fundamental rights  Lakshadweep  Sadik Ali Thangal  പൗരാവകാശ ലംഘനമാണ് ലക്ഷദ്വീപില്‍ നടക്കുന്നതെന്ന് സാദിഖലി ശിഹാബ് തങ്ങൾ  പൗരാവകാശ ലംഘനം  ലക്ഷദ്വീപ്  സാദിഖലി ശിഹാബ് തങ്ങൾ
പൗരാവകാശ ലംഘനമാണ് ലക്ഷദ്വീപില്‍ നടക്കുന്നതെന്ന് സാദിഖലി ശിഹാബ് തങ്ങൾ

By

Published : Jun 8, 2021, 10:05 AM IST

കോഴിക്കോട്:പൗരന്‍റെ ജീവനും, സ്വത്തിനും സംരക്ഷണം നൽകാൻ ഭരണകൂടത്തിന് ബാധ്യതയുണ്ട്. എന്നാൽ ഭരണകൂടം തന്നെ അവ തകർക്കാൻ ശ്രമിക്കുന്നതാണ് ലക്ഷദ്വീപിൽ കാണാൻ സാധിക്കുന്നതെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.

Read Also.........ലക്ഷദ്വീപ് ഐക്യദാർഢ്യ ധർണയുമായി എൽഡിഎഫ്

സേവ് ലക്ഷദ്വീപ് ഫോറത്തിന്‍റെ ഉപവാസ സമരത്തിന് ഐക്യദാർഢ്യവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് നടന്ന ഉപവാസ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് എന്നിവർ ഉപവാസം അനുഷ്ഠിച്ചു.

ABOUT THE AUTHOR

...view details