കെ. സുരേന്ദ്രന്റെ മകളെ ഫേസ് ബുക്കിലൂടെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ കേസെടുത്തു
പേരാമ്പ്ര സ്വദേശി അജ്നാസിനെതിരെതിരെയാണ് പൊലീസ് കേസെടുത്തത്
കെ. സുരേന്ദ്രന്റെ മകളെ ഫേസ് ബുക്കിലൂടെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ കേസെടുത്തു
കോഴിക്കോട്:ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ മകളെ ഫേസ് ബുക്കിലൂടെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ കേസെടുത്തു. പേരാമ്പ്ര സ്വദേശി അജ്നാസിനെതിരെയാണ് കേസെടുത്തത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ സജീവൻ മേപ്പയൂർ സർക്കിൾ ഇൻസ്പെക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.