കേരളം

kerala

ETV Bharat / state

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു - car accident

അപകടത്തിൽ പരിക്കേറ്റ അഞ്ചുപേർ ചികിത്സയിലാണ്.

ആന്‍റണി

By

Published : Feb 28, 2019, 11:13 PM IST

കോഴിക്കോട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പേരാമ്പ്ര സ്വദേശി ആന്‍റണിയാണ് മരിച്ചത്.കഴിഞ്ഞയാഴ്ച കല്ലാച്ചി ചേലക്കാട് വച്ച് കാർ ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റആന്‍റണികോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരിക്കെയാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ അഞ്ച് പേര്‍ ചികിത്സയില്‍ തുടരുകയാണ്.

ABOUT THE AUTHOR

...view details