കേരളം

kerala

ETV Bharat / state

കേരളത്തിൽ വീണ്ടും ബ്ലാക്ക് ഫംഗസ് മരണം - ബ്ലാക്ക് ഫംഗസ്

വടകര ചോറോട് സ്വദേശി നാസർ ആണ് മരിച്ചത്

BLACK FUNGUS DEATH REPORTED IN KOZHIKODU  BLACK FUNGUS  കേരളത്തിൽ വീണ്ടും ബ്ലാക്ക് ഫംഗസ് മരണം  ബ്ലാക്ക് ഫംഗസ്  കോഴിക്കോട് മെഡിക്കൽ കോളജ്
കേരളത്തിൽ വീണ്ടും ബ്ലാക്ക് ഫംഗസ് മരണം

By

Published : Jun 5, 2021, 8:24 PM IST

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം. വടകര ചോറോട് സ്വദേശി നാസർ (55) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിലവിൽ രോഗം ബാധിച്ച് 19 പേരാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.

ABOUT THE AUTHOR

...view details